പുറപ്പാട് 30 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്കു മുമ്പാകെ അതു വയ്ക്കേണം.

പുറപ്പാട് (Exodus) 30:6 - Malayalam bible image quotes