പുറപ്പാട് 3 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അപ്പോൾ അവൻ: ഇങ്ങോട്ട് അടുക്കരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക എന്നു കല്പിച്ചു.

പുറപ്പാട് (Exodus) 3:5 - Malayalam bible image quotes