പുറപ്പാട് 3 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നോക്കേണ്ടതിന് അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപ്പടർപ്പിന്റെ നടുവിൽനിന്ന് അവനെ മോശേ, മോശേ എന്നു വിളിച്ചു. അതിന് അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.

പുറപ്പാട് (Exodus) 3:4 - Malayalam bible image quotes