പുറപ്പാട് 3 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അതുകൊണ്ടു ഞാൻ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവിൽ ചെയ്‍വാനിരിക്കുന്ന അദ്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെശേഷം അവൻ നിങ്ങളെ വിട്ടയയ്ക്കും.

പുറപ്പാട് (Exodus) 3:20 - Malayalam bible image quotes