പുറപ്പാട് 3 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അതിനു ദൈവം മോശെയോട്: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.

പുറപ്പാട് (Exodus) 3:14 - Malayalam bible image quotes