പുറപ്പാട് 3 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്തു ദൈവത്തിന്റെ പർവതമായ ഹോറേബുവരെ കൊണ്ടുചെന്നു.

പുറപ്പാട് (Exodus) 3:1 - Malayalam bible image quotes