പുറപ്പാട് 29 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

പിന്നെ അവരുടെ കൈയിൽനിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിനു മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇത് യഹോവയ്ക്കു ദഹനയാഗം.

പുറപ്പാട് (Exodus) 29:25 - Malayalam bible image quotes