പുറപ്പാട് 29 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കു ചെയ്യേണ്ടതെന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ട് ആട്ടുകൊറ്റനെയും

പുറപ്പാട് (Exodus) 29:1 - Malayalam bible image quotes