പുറപ്പാട് 28 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഈ കല്ല് യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.

പുറപ്പാട് (Exodus) 28:21 - Malayalam bible image quotes