പുറപ്പാട് 28 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ട് ഉണ്ടാക്കേണം; അത് ഏഫോദിന്റെ പണിക്കൊത്തതായി പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കേണം.

പുറപ്പാട് (Exodus) 28:15 - Malayalam bible image quotes