പുറപ്പാട് 27 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അതിലെ വെണ്ണീർ എടുക്കേണ്ടതിനു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കേണം.

പുറപ്പാട് (Exodus) 27:3 - Malayalam bible image quotes