പുറപ്പാട് 25 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.

പുറപ്പാട് (Exodus) 25:23 - Malayalam bible image quotes