പുറപ്പാട് 24 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.

പുറപ്പാട് (Exodus) 24:3 - Malayalam bible image quotes