പുറപ്പാട് 24 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

യഹോവയുടെ തേജസ്സും സീനായിപർവതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്നു മോശെയെ വിളിച്ചു.

പുറപ്പാട് (Exodus) 24:16 - Malayalam bible image quotes