പുറപ്പാട് 24 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

പിന്നെ യഹോവ മോശെയോട്: നീ എന്റെ അടുക്കൽ പർവതത്തിൽ കയറിവന്ന് അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിനു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്ന് അരുളിച്ചെയ്തു.

പുറപ്പാട് (Exodus) 24:12 - Malayalam bible image quotes