പുറപ്പാട് 23 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

പുറപ്പാട് (Exodus) 23:9 - Malayalam bible image quotes