പുറപ്പാട് 23 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം.

പുറപ്പാട് (Exodus) 23:24 - Malayalam bible image quotes