പുറപ്പാട് 23 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു.

പുറപ്പാട് (Exodus) 23:20 - Malayalam bible image quotes