പുറപ്പാട് 23 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും ആണ്ടറുതിയിൽ വയലിൽനിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുന്നാളും ആചരിക്കേണം.

പുറപ്പാട് (Exodus) 23:16 - Malayalam bible image quotes