പുറപ്പാട് 22 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഒരുത്തൻ കൂട്ടുകാരന്റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവൻ ഇരട്ടി പകരം കൊടുക്കേണം.

പുറപ്പാട് (Exodus) 22:7 - Malayalam bible image quotes