പുറപ്പാട് 20 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

കല്ലുകൊണ്ട് എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അതു പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും.

പുറപ്പാട് (Exodus) 20:25 - Malayalam bible image quotes