പുറപ്പാട് 2 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: ഈ പൈതലിനു മുലകൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.

പുറപ്പാട് (Exodus) 2:7 - Malayalam bible image quotes