പുറപ്പാട് 2 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോട് അലിവു തോന്നി: ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്ന് എന്നു പറഞ്ഞു.

പുറപ്പാട് (Exodus) 2:6 - Malayalam bible image quotes