പുറപ്പാട് 2 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടു വരുവാൻ ദാസിയെ അയച്ചു.

പുറപ്പാട് (Exodus) 2:5 - Malayalam bible image quotes