പുറപ്പാട് 2 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിനരികെ ഇരുന്നു.

പുറപ്പാട് (Exodus) 2:15 - Malayalam bible image quotes