പുറപ്പാട് 2 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ആ കാലത്ത് മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു.

പുറപ്പാട് (Exodus) 2:11 - Malayalam bible image quotes