പുറപ്പാട് 19 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചത്: നീ യാക്കോബ്ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോട് അറിയിക്കയും ചെയ്യേണ്ടത് എന്തെന്നാൽ:

പുറപ്പാട് (Exodus) 19:3 - Malayalam bible image quotes