പുറപ്പാട് 19 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

മോശെ യഹോവയോട്: ജനത്തിനു സീനായിപർവതത്തിൽ കയറുവാൻ പാടില്ല; പർവതത്തിന് അതിർ തിരിച്ച് അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോട് അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

പുറപ്പാട് (Exodus) 19:23 - Malayalam bible image quotes