പുറപ്പാട് 19 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യഹോവ മോശെയോട് കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിനു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്ന് അവരോട് അമർച്ചയായി കല്പിക്ക.

പുറപ്പാട് (Exodus) 19:21 - Malayalam bible image quotes