പുറപ്പാട് 19 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവതത്തിനെതിരേ യിസ്രായേൽ പാളയമിറങ്ങി.

പുറപ്പാട് (Exodus) 19:2 - Malayalam bible image quotes