പുറപ്പാട് 19 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

യഹോവ തീയിൽ സീനായിപർവതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവതമൊക്കെയും ഏറ്റവും കുലുങ്ങി.

പുറപ്പാട് (Exodus) 19:18 - Malayalam bible image quotes