പുറപ്പാട് 19 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

മോശെ പർവതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.

പുറപ്പാട് (Exodus) 19:14 - Malayalam bible image quotes