പുറപ്പാട് 18 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിനു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.

പുറപ്പാട് (Exodus) 18:12 - Malayalam bible image quotes