പുറപ്പാട് 17 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യഹോവ മോശെയോട്: യിസ്രായേൽ മൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കൈയിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.

പുറപ്പാട് (Exodus) 17:5 - Malayalam bible image quotes