പുറപ്പാട് 16 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അഹരോനോടു മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സർവസംഘത്തോടും പറക എന്നു പറഞ്ഞു.

പുറപ്പാട് (Exodus) 16:9 - Malayalam bible image quotes