പുറപ്പാട് 16 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അഹരോൻ യിസ്രായേൽമക്കളുടെ സർവസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരേ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.

പുറപ്പാട് (Exodus) 16:10 - Malayalam bible image quotes