പുറപ്പാട് 15 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.

പുറപ്പാട് (Exodus) 15:9 - Malayalam bible image quotes