പുറപ്പാട് 15 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായിത്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.

പുറപ്പാട് (Exodus) 15:2 - Malayalam bible image quotes