പുറപ്പാട് 14 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യർ അവരെ പിന്തുടർന്നു; കടല്ക്കരയിൽ ബാൽസെഫോനു സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ അവരോട് അടുത്തു.

പുറപ്പാട് (Exodus) 14:9 - Malayalam bible image quotes