പുറപ്പാട് 14 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കൈയിൽനിന്നു രക്ഷിച്ചു; മിസ്രയീമ്യർ കടല്ക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യർ കാണുകയും ചെയ്തു.

പുറപ്പാട് (Exodus) 14:30 - Malayalam bible image quotes