പുറപ്പാട് 14 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്കു കടൽ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യർ അതിന് എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.

പുറപ്പാട് (Exodus) 14:27 - Malayalam bible image quotes