പുറപ്പാട് 14 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അപ്പോൾ യഹോവ മോശെയോട്: വെള്ളം മിസ്രയീമ്യരുടെമേലും അവരുടെ രഥങ്ങളിന്മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിനു കടലിന്മേൽ കൈ നീട്ടുക എന്നു കല്പിച്ചു.

പുറപ്പാട് (Exodus) 14:26 - Malayalam bible image quotes