പുറപ്പാട് 13 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്റെ അതിർക്കകത്തെങ്ങും പുളിച്ച മാവും കാണരുത്.

പുറപ്പാട് (Exodus) 13:7 - Malayalam bible image quotes