പുറപ്പാട് 13 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

പുറപ്പാട് (Exodus) 13:18 - Malayalam bible image quotes