പുറപ്പാട് 13 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഇതു നിന്റെ കൈയിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.

പുറപ്പാട് (Exodus) 13:16 - Malayalam bible image quotes