പുറപ്പാട് 12 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കേണം; നിങ്ങൾ അതു യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം; തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അത് ആചരിക്കേണം.

പുറപ്പാട് (Exodus) 12:14 - Malayalam bible image quotes