പുറപ്പാട് 11 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

മോശെയും അഹരോനും ഈ അദ്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയച്ചതുമില്ല.

പുറപ്പാട് (Exodus) 11:10 - Malayalam bible image quotes