പുറപ്പാട് 10 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

നിലം കാൺമാൻ വയ്യാതെവണ്ണം അവ ഭൂതലത്തെ മൂടുകയും കന്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്തു വളരുന്ന സകല വൃക്ഷവും തിന്നുകളകയും ചെയ്യും.

പുറപ്പാട് (Exodus) 10:5 - Malayalam bible image quotes