പുറപ്പാട് 10 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, എന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.

പുറപ്പാട് (Exodus) 10:3 - Malayalam bible image quotes