പുറപ്പാട് 10 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഫറവോൻ അവനോട്: എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിനു മോശെ:

പുറപ്പാട് (Exodus) 10:28 - Malayalam bible image quotes